Ethrayo Janmamayi Song Lyrics penned by Gireesh Puthenchery, music composed by Vidyasagar, and sung by Srinivas & Sujatha from the Malayalam cinema ‘Summer in Bethlehem‘.
Ethrayo Janmamayi Song Credits
Movie | Summer in Bethlehem (04 September 1998) |
Director | Sibi Malayil |
Producer | Siyad Koker |
Singer | Sujatha, Srinivas |
Music | Vidyasagar |
Lyrics | Gireesh Puthenchery |
Star Cast | Suresh Gopi, Jayaram, Manju Warrier & Mohanlal |
Music Label |
Ethrayo Janmamayi Song Lyrics In English
Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka thaaragangalum
Saakshikal… Hmm Hmm Mmm
Ethrayo janmamayi ninne njan thedunnu
Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka thaaragangalum
Saakshikal… Hmm Hmm Mmm
Ethrayo janmamayi ninne njan thedunnu
Kattodu megham melle cholli
Snehardrametho swakaaryam
Mayunna sandhye ninne thedi
Eerannilavin paraagam
Ennennum nin madiyile paithalayai
Nee moolum pattile pranayamaayi
Ninneyum kathu njan nilkkave
Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka tharagangalum
Saakshikal..
poovinte nenchil thennal neyyum
poornnenthu peyyum vasantham
meymaasa ravil pookum mulle
nee thannu theera sugandham
ee manjum en mizhiyile maunavum
en maaril nirayumee mohavum
nithyamaam snehamayi thannu njan
Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka thaaragangalum
Saakshikal… Hmm Hmm Mmm
Listen to എത്രയോ ജന്മമായ് Song
Ethrayo Janmamayi Song Lyrics In Malayalam
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
അത്രമേ, ലിഷ്ടമാ… യ് നിന്നെയെൻ പുണ്യമേ
ദൂരെ തീ, രങ്ങളും മൂകതാ… രങ്ങളും സാക്ഷികൾ
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം ഉം… ഉം ഉം
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം ഉം… ആ ആ
ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം ഉം… ഉം ഉം
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം ഉം… ഉം ഉം
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമാ യ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..
ഉം ഉം… ആ ആ
പൂവിന്റെ നെഞ്ചിൽ തെന്നൽ, മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ… പൂക്കും, മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാ, ൻ
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം ഉം… ഉം ഉം
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം ഉം… ആ ആ
ദൂരെ തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം ഉം… ഉം ഉം
ല ല ലാ… ല ല ലാ