Manasse Manasse Song Lyrics penned by Kaithapram, music composed by Hesham Abdul Wahab, and sung by Vineeth Sreenivasan from Malayalam film ‘Hridayam‘.
Manasse Manasse Song Credits
Hridayam Movie Released Date – 21 January 2022 | |
Director | Vineeth Sreenivasan |
Producer | Visakh Subramaniam |
Singer | Vineeth Sreenivasan |
Music | Hesham Abdul Wahab |
Lyrics | Kaithapram |
Star Cast | Pranav Mohanlal, Kalyani Priyadarshan, Darshana Rajendran |
Music Label |
Manasse Manasse Song Lyrics in English
Manasse Manasse
Nee Onnu Kelkku
Manasse Maayaa
Marayath Dhoore
Maranne Poyaal
Njaan Enthu Cheyyum
Thirike Varaamo Ithile
Oo Oo Hmm
Veendum Veendum
Enthinu Veruthey
Mormayiloode Ozhukunnu
Veendum Veendum
Enthinu Veruthey
Novin Kadalaay Maarunno
Manasse Manasse
Nee Onnu Kelkku
Manasse Maayaa
Manase Kelkku
Aa Aa Manasse
Aa Aa Aa Oo
Manasse Manasse
Watch മനസ്സേ മനസ്സേ Song
Manase Manase Song Lyrics in Malayalam
മനസ്സേ മനസ്സേ
നീ ഒന്ന് കേൾക്കു
മനസ്സേ മായ
മറയത്ത് ധൂരേ
മറന്നേ പോയാൽ
ഞാൻ എന്തു ചെയ്യും
തിരികെ വരാമോ ഇതിലെ
ഓ ഓ എം എം
വീണ്ടും വീണ്ടും
എന്തിനു വെറുതേ
ഓർമയിലോട് ഒഴുകുന്നു
വീണ്ടും വീണ്ടും
എന്തിനു വെറുതേ
നോവിൻ കടലായ്
മാറുന്നോ
മനസ്സേ മനസ്സേ
നീ ഒന്ന് കേൾക്കു
മനസ്സേ മായ
മനസ്സേ കേൾക്കു