Pakaliravukal Song Lyrics – KURUP Movie

0
Pakaliravukal Song Lyrics
Pic Credit: Saregama Malayalam (YouTube)

Pakaliravukal Song Lyrics penned by Anwar Ali, music score provided by Sushin Shyam, and sung by Neha Nair from Malayalam cinema ‘KURUP‘.

Pakaliravukal Song Credits

Kurup Released Date – 12 November 2021
Director Srinath Rajendran
Producers Wayfarer Films & M-Star Entertainments
Singer Neha Nair
Music Sushin Shyam
Lyrics Anwar Ali
Star Cast Dulquer Salmaan, Sobhita Dhulipala, Indrajith Sukumaran
Music Label

Pakaliravukal Song Lyrics In English

Pakaliravukalaam Iru Kuthirakalal
Azhakiya Nagaraa… Theruvithu Pranayam
Kara Kaviyumoren… Nira Hridaya Nadhi
Karayiloodudal Palavoru Kutharam

Theruvithu Pranayam, Mm Mm
Azhiyunnorirule, Mm Mmm
Alayunnorazhake Pon Padamuriyum
Mukhilupol Izhanjunaruka Pakalaay
Hmm Mm Mmm Mm Mm Mm Mmmm

Thira Saagaramothum Anuragam
Athilaliyunnoru Ven Theeram
Tharu Saagarame Nin… Lavana Jalam
Azhimukhamaanu… Njan Aa Janmam

Varu Nee, Thodu Nee… Verumoru Manalin
Thariyaam Ivale… Kadalinte Kadale
Paaraavaaram Pularunna Neram
Oru Peru Meenaay… Theliyam Njan

Pakaliravukalaam Iru Kuthirakalal
Azhakiya Nagaraa… Theruvithu Pranayam
Theruvithu Pranayam, Hmm Mm
Azhiyunnorirule, Hm Hmm

Alayunnorazhake Pon Padamuriyum
Mukhilupol Izhanjunaruka Pakalay
Hmm Mm Mmm Mm Mm Mm Mmmm

Watch പകലിരവുകളാം Video Song


Pakaliravukal Song Lyrics In Malayalam

പകലിരവുകളാം ഇരു കുതിരകളാൽ
അഴകിയ നഗര… തെരുവിതു പ്രണയം
കര കവിയുമൊരെൻ… നിറ ഹൃദയ നദി
കരയിലൂടുടൽ പലവൊരു കുതരം

തെരുവിതു പ്രണയം, മ് മ്
അഴിയൊന്നൊരിരുളെ, മ് മ്
അലയുന്നൊരഴകേ പൊൻ പടമുരിയും
മുകിലുപോൽ ഇഴഞ്ഞുണരുക പകലായ്
മ് മ്മ് മ് മ് മ് മ് മ്മ്

തിര സാഗരമോതും അനുരാഗം
അതിൽ അലിയുന്നൊരു വെൺ തീരം
തരു സാഗരമേ നിൻ ലവണ ജലം
അഴിമുഖമാണ് ഞാൻ ആ ജന്മം

വരൂ നീ തൊടു നീ വെറുമൊരു മണലിൻ
തരിയാം ഇവളെ കടലിന്റെ കടലേ
പാരാവാരം പുലരുന്ന നേരം
ഒരു പേരു് മീനായ് തെളിയാം ഞാൻ

പകലിരവുകളാം ഇരു കുതിരകളാൽ
അഴകിയ നഗര തെരുവിതു പ്രണയം
തെരുവിതു പ്രണയം, മ്മ് മ്മ്
അഴിയൊന്നൊരിരുളെ, മ് മ് മ്മ്

അലയുന്നൊരഴകേ പൊൻ പടമുരിയും
മുകിലുപോൽ ഇഴഞ്ഞുണരുക പകലായ്
മ്മ്  മ് മ് മ്മ് മ് മ് മ് മ്

LEAVE A REPLY

Please enter your comment!
Please enter your name here